University News
വൈ​വ വോ​സി
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് മൂ​ന്ന്) ബി​എ (ആ​ന്വ​ൽ സ്കീം) ​ഇം​ഗ്ലീ​ഷ് മെ​യി​ൻ പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ 24 ന് ​കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ കാ​ന്പ​സി​ൽ രാ​വി​ലെ 10.30 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ജ​നു​വ​രി​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 18,19 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ഫെ​ബ്രു​വ​രി മാ​സം ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്ഡ​ബ്ല്യു (315) പ്രോ​ഗ്രാ​മി​ന്‍റെ വൈ​വ വോ​സി പ​രീ​ക്ഷ 18, 19, 20 തീ​യ​തി​ക​ളി​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2018 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി), (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 മേ​യ്, 2019 ഒ​ക്ടോ​ബ​ർ, 2019 ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ട്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​റു​ക​ളു​ടെ സി​ബി​സി​എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ അ​ത​തു പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി 18 മു​ത​ൽ 27 വ​രെ​യു​ള​ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ (ഇ.​ജെ ര​ണ്ട്) സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0471 2386457

പ​രീ​ക്ഷാ​ഫ​ലം

2020 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2019 സ്കീം ​റെ​ഗു​ല​ർ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ബി​എ​ഫ്എ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ൽ 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

സെ​ന്‍റ​ർ ഫോ​ർ അ​ഡ​ൾ​ട്ട് ആ​ൻ​ഡ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തു​ന്ന പി​എ​സ്‌​സി അം​ഗീ​കൃ​ത ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ മാ​ർ​ച്ച് 15ന് ​ആ​രം​ഭി​ച്ച ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ആ​റു മാ​സ​ത്തെ കോ​ഴ്സി​ന് പ്ല​സ്ടു യോ​ഗ്യ​ത​യു​ള​ള ആ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9048538210 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.