പരീക്ഷാഫലം
Friday, March 26, 2021 9:24 PM IST
മാർച്ചിൽ നടത്തിയ എംഡി സൈക്യട്രി മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ
ഏപ്രിൽ 08 മുതൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ് ഫാഷൻ ഡിസൈൻ ) 2,3,4,5,6,7 സെമസ്റ്റർ എപ്രിൽ/മേയ് 2021 ബരുദ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ .
പുതുക്കിയ പരീക്ഷത്തീയതി
കേരളസർവകലാശാല 24 ന് നടത്താനിരുന്നതും മാറ്റിവെച്ചതുമായ നാലാം വർഷ ബിഎഫ് എ (പെയിന്റിംഗ്, സ്കൾപ്പ്ച്ചർ, അപ്ലെഡ് ആർട്ട്) പരീക്ഷകൾ ഏപ്രിൽ 12 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ
കേരളസർവകലാശാല നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി (2008 സ്കീം) ഒക്ടോബർ പരീക്ഷയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രോണിക്സ് സർക്യൂട്ട്സ് ലാബ് പരീക്ഷ ഏപ്രിൽ ഒമ്പതിന് ബാർട്ടണ്‍ഹിൽ ഗവ.എൻജിനിയറിംഗ് കോളജിൽ നടത്തുന്നു. വിശദവിവരം വെബ്സൈറ്റിൽ .