University News
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് ട്രെ​യ്‌​നിം​ഗ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ 19, 20 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​യ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ​രീ​ക്ഷ​ക​ള്‍​ക്ക് ഒ​റ്റ​പ്പാ​ലം, മ​ണി​ശേ​രി എ​എം​സി ഗ്രൂ​പ്പ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​നി​ല്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

അ​റ​ബി​ക് യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ്

ഇ​സ്ലാ​മി​ക് ചെ​യ​റി​ല്‍ അ​റ​ബി​ക് വി​ഷ​യ​ത്തി​ല്‍ യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ് ക്ലാ​സു​ക​ള്‍ 19ന് ​ആ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 7736418428, 8129907344 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.‌

പ​രീ​ക്ഷാ അ​പേ​ക്ഷ

2016 സി​ല​ബ​സ്, ര​ണ്ട് വ​ര്‍​ഷ അ​ദീ​ബെ ഫാ​സി​ല്‍ ഉ​റു​ദു പ്രി​ലി​മി​ന​റി ഏ​പ്രി​ല്‍, മേ​യ് 2021 ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 29 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ മേ​യ് 3 വ​രേ​യും ഫീ​സ​ട​ച്ച് മേ​യ് അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2019 സ്‌​കീം, 2019 മു​ത​ല്‍ പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്​പി​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും 2018 മു​ത​ല്‍ പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ ബി​പി​എ​ഡ് ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2017, 2018 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ്​പി​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ 26 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 28 വ​രേ​യും ഫീ​സ​ട​ച്ച് 30 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

2015 സി​ല​ബ​സ് 2018 മു​ത​ല്‍ പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ബി​എ​ഡ് ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 22 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രേ​യും ഫീ​സ​ട​ച്ച് 26 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2016 സ്‌​കീം, 2016 മു​ത​ല്‍ പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ജ​നു​വ​രി 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 23 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രേ​യും ഫീ​സ​ട​ച്ച് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്ഡ​ബ്ല്യു ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

സി​സി​എ​സ്എ​സ്​പി​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി, ​എം​കോം ന​വം​ബ​ര്‍ 2020 റ​ഗ​ലു​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 22നും 2018 ​സ്‌​കീം, 2014, 2017, 2018 പ്ര​വേ​ശ​നം ര​ണ്ടാം വ​ര്‍​ഷ എം​സി​എ ഡി​സം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മേ​യ് 10നും ​ആ​രം​ഭി​ക്കും.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

ര​ണ്ടാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 30 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഡോ. ​ബി. ജോ​ണ്‍​സ​ണ്‍ കോ​മേ​ഴ്‌​സ് ഡീ​ന്‍

കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന വ​കു​പ്പി​ലെ പ്ര​ഫ. ഡോ. ​ബി. ജോ​ണ്‍​സ​നെ കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് ഫാ​ക്ക​ല്‍​റ്റി ഡീ​നാ​യി ചാ​ന്‍​സ​ല​ര്‍ നി​യ​മി​ച്ചു. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.
More News