പി.ജി എംടെക് പ്രവേശനത്തിനുള്ള അപേക്ഷ: തീയതി നീട്ടി
Thursday, May 27, 2021 11:17 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠനവകുപ്പുകളിൽ 202122 വർഷത്തെ പി.ജി, എംടെക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.