University News
എം​ബി​എ പ്ര​വേ​ശ​നം അ​പേ​ക്ഷ നീ​ട്ടി
202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഒ​ന്പ​തു വ​രെ നീ​ട്ടി. 10 ശ​ത​മാ​നം കെ​മാ​റ്റ് സ്‌​കോ​ര്‍ നേ​ടി​യ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. ജൂ​ലൈ 12ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ന്പാ​യി സ​ര്‍​വ​ക​ലാ​ശാ​ല കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വി​ഭാ​ഗം ത​ല​വ​നു സ​മ​ര്‍​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കെ​മി​സ്ട്രി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

5, 6 സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി മീ​ഡി​യ ന​വം​ബ​ര്‍ 2020, ഏ​പ്രി​ല്‍ 2021 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ജൂ​ലൈ ഏ​ഴി​നു ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടേ​യും പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ. ആ​ൻ​ഡ് ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​ഹോ​ണ​ര്‍ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​ജി പ്രോ​ജ​ക്ട് വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന 2019 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ പ്രോ​ജ​ക്ടി​ന് പ​ക​രം പ​ഠി​ക്കേ​ണ്ട വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
More News