University News
എം​ബി​എ അ​ഡീ​ഷ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​യ​മ​നം
തൃ​ശൂ​ര്‍ അ​ര​നാ​ട്ടു​ക​ര ഡോ. ​ജോ​ണ്‍ മ​ത്താ​യി സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ എം​ബി​എ കോ​ഴ്‌​സു​ക​ള്‍​ക്കു വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​എ​ച്ച്ഡി ബി​രു​ദ​വും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ കു​റ​യാ​ത്ത ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ര്‍ 64 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​യി​രി​ക്ക​ണം. 33,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ ശ​മ്പ​ളം. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 23ന് ​മു​മ്പാ​യി സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ഖാ​ദ​ര്‍ പാ​ലാ​ഴി സി​എ​ച്ച് എം​കെ ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​ര്‍ ഫോ​ര്‍ സ്റ്റ​ഡീ​സ് ഓ​ണ്‍ ഡെ​വ​ല​പിം​ഗ് സൊ​സൈ​റ്റീ​സ് ഡ​യ​റ​ക്ട​റാ​യി ഖാ​ദ​ര്‍ പാ​ലാ​ഴി​യെ വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മി​ച്ചു. മൂ​ന്നു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, കോ​ഴി​ക്കോ​ട് വ​യ​നാ​ട് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ന്യൂ​ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍, ച​ന്ദ്രി​ക ദി​ന​പ​ത്രം പ​ത്രാ​ധി​പ​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ത്തി​ലും കോ​മേ​ഴ്‌​സി​ലും ബി​രു​ദ​വും സാ​മൂ​ഹി​ക​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മു​ണ്ട്.

പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം 22ന് ​രാ​വി​ലെ 10ന് ​സെ​ന​റ്റ് ഹൗ​സി​ല്‍ ചേ​രും. ഇ​മെ​യി​ല്‍ വ​ഴി അ​യ​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.
More News