റീടോട്ടലിംഗ് ഫലം
തൃശൂർ: ആരോഗ്യസർവകലാശാല ഒന്നാംവർഷ എംഎഎസ് എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാതിയതി
തൃശൂർ: ആരോഗ്യസർവകലാശാല 13നു തുടങ്ങുന്ന അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.