26ന് ആരംഭിക്കുന്ന അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന അവസാന വർഷ ബിഡി എസ് ഡിഗ്രി പാർട്ട് രണ്ട് റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സപ്ലിമെന്ററി തിയറി പരീക്ഷ
ഓഗസ്റ്റ് രണ്ടു മുതൽ പതിനാറു വരെയുള്ള തീയതികളിലായി നടക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2021 മാർച്ചിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013&2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി 26നകം അപേക്ഷിക്കേണ്ടതാണ്.