ആരോഗ്യ വകുപ്പില്‍ 300 തസ്തികകള്‍
Tuesday, August 3, 2021 10:59 PM IST
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കാൻ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയിൽ അറിയിച്ചു.