University News
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
സെ​പ്റ്റം​ബ​ർ 28ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി റെ​ഗു​ല​ർ (2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ പ​ത്തു വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി സെ​പ്റ്റം​ബ​ർ 14 വ​രേ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി സെ​പ്റ്റം​ബ​ർ 17 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

24ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, ഒ​ന്നാം​വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു .

സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന 30ന​കം അ​പേ​ക്ഷി​ക്ക​ണം.

ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, 2021 മേ​യി​ലെ നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന സെ​പ്റ്റം​ബ​ർ ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ (2019 പ്ര​വേ​ശ​നം) & സ​പ്ലി​മെ​ന്‍റ​റി 2018 & 2017 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം, സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ (2018 പ്ര​വേ​ശ​നം) & സ​പ്ലി​മെ​ന്‍റ​റി (2015 & 2017 പ്ര​വേ​ശ​നം പ​രീ​ക്ഷാ​ഫ​ലം, തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി റെ​ഗു​ല​ർ (2017 പ്ര​വേ​ശ​നം) & സ​പ്ലി​മെ​ന്‍റ​റി 2014 ,2015 & 2016 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം, ഫൈ​ന​ൽ പ്രൊ​ഫ​ഷ​ണ​ൽ ബി ​എ​സ്‌​സ് എം ​എ​സ്‌​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2015 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 31ന​കം അ​പേ​ക്ഷി​ക്ക​ണം.
More News