University News
പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ
25ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷാ തി​​​യ​​​തി

സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫൈ​​​ന​​​ൽ ബി​​​എ​​​എം​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 ആൻഡ് 2012 സ്കീം) ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ, തേ​​​ർ​​​ഡ് ബി​​​എ​​​എം​​​എ​​​സ്‌ പാ​​​ർ​​​ട്ട് 2 സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 സ്കീം) ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ, തേ​​​ർ​​​ഡ് ബി​​​എ​​​എം​​​എ​​​സ്‌ പാ​​​ർ​​​ട്ട് 1 (പ​​​ഞ്ച​​​ക​​​ർ​​​മ പേ​​​പ്പ​​​ർ) സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 സ്കീം) ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ, ഫ​​​സ്റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​എം​​​എ​​​സ്‌ ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016, 2012 ആൻഡ് 2010 സ്കീം) ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ എ​​​ന്നി​​​വ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ളു​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ ടൈം ​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News