വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി. കംപ്യൂട്ടർ സയൻസ് (എസ്ഡിഇ. 2018 അഡ്മിഷൻ റെഗുലർ ആന്‍ഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിസംബർ 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയൻസ് കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 ന് ആരംഭിക്കും.
പരീക്ഷാഫീസ്
ഒക്ടോബർ 20 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആന്‍ഡ് സ്കൾപ്പ്ച്ചർ) പരീക്ഷകൾക്ക് 20 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
16 ന് ആരംഭിക്കുന്ന ജർമൻ പരീക്ഷകൾക്ക് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.