University News
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
2021 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് ഡി​​​ഗ്രി (2015 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​​മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 29 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​കേ​​​ന്ദ്രം 2021 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ഞ്ച്, ആ​​​റ് സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 30 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​കേ​​​ന്ദ്രം 2021 ൽ ​​​ന​​​ട​​​ത്തി​​​യ മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 30 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2020 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ബി​​​സി​​​ന​​​സ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സം​​​സ്കൃ​​​തം സ്പെ​​​ഷ​​​ൽ (വേ​​​ദാ​​​ന്ത, ന്യാ​​​യ, വ്യാ​​​ക​​​ര​​​ണ, സാ​​​ഹി​​​ത്യ, ജ്യോ​​​തി​​​ഷ) എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​യ്ക്ക് ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2021 മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2020 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഒ​​​ക്ടോ​​​ബ​​​ർ 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
2021 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി/ ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി/ ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ടൈം​​​ടേ​​​ബി​​​ൾ

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഫ്എ (പെ​​​യി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് സ്ക​​​ൾ​​​പ്പ്ച്ച​​​ർ) പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 20ന് ​​​ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ര​​​ണ്ട്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​രം) (2011 12 അ​​​ഡ്മി​​​ഷ​​​ന് മു​​​ൻ​​​പു​​​ള​​​ള​​​ത്) (ഫൈ​​​ന​​​ൽ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ഒ​​​ക്ടോ​​​ബ​​​ർ 6, 20 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. പ്ര​​​സ്തു​​​ത പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഗ​​​വ.​​​ലോ കോ​​​ള​​​ജ് മാ​​​ത്ര​​​മാ​​​ണ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം

സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി (സി​​​ബി​​​സി​​​എ​​​സ്എ​​​സ്) മാ​​​ർ​​​ച്ച് 2021 പ​​​രീ​​​ക്ഷ​​​യു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഫോ​​​ട്ടോ പ​​​തി​​​ച്ച ഐ​​​ഡി കാ​​​ർ​​​ഡും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി റീ​​​വാ​​​ല്യു​​​വേ​​​ഷ​​​ൻ സെ​​​ക്ഷ​​​നി​​​ൽ (ഇ.​​​ജെ. ര​​​ണ്ട ്) 22 മു​​​ത​​​ൽ 27 വ​​​രെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.
പു​​​തി​​​യ കോ​​​ഴ്സ് അ​​​നു​​​വ​​​ദി​​​ച്ചു
അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര കു​​​ള​​​ത്തൂ​​​ർ ഗ​​​വ.​​​ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന (2021 22) എം​​​എ (ഇം​​​ഗ്ലീ​​​ഷ് ലാം​​​ഗ്വേ​​​ജ് ആ​​​ന്‍റ് ലി​​​റ്റ​​​റേ​​​ച്ച​​​ർ) കോ​​​ഴ്സ് അ​​​ഡ്മി​​​ഷ​​​ൻ പേ​​​ജി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ത് ഓ​​​പ്ഷ​​​ൻ ലി​​​സ്റ്റി​​​ൽ ചേ​​​ർ​​​ക്കാം.
പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം
ബി​​​എ ഇം​​​ഗ്ലീ​​​ഷ് (ഏ​​​പ്രി​​​ൽ സെ​​​ഷ​​​ൻ) 2021 വൈ​​​വാ വോ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ.​​​ആ​​​ർ​​​ട്സ് കോ​​​ള​​​ജ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ലും ചേ​​​ർ​​​ത്ത​​​ല സെ​​​ന്‍റ്.​​​മൈ​​​ക്കി​​​ൾ​​​സ് കോ​​​ള​​​ജ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 24 ന് ​​​കൊ​​​ല്ലം എ​​​ഫ്എം​​​എ​​​ൻ കോ​​​ള​​​ജി​​​ലും പ​​​രീ​​​ക്ഷ​​​യ്ക്ക് ഹാ​​​ജ​​​രാ​​​ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​കോം (ആ​​​ന്വ​​​ൽ) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ര​​​ജി​​​സ്റ്റ​​​ർ നം. 3032012164 ​​​മു​​​ത​​​ൽ 3032012200 വ​​​രെ​​​യു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ.​​​ആ​​​ർ​​​ട്സ് കോ​​​ള​​​ജി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​ത​​​ണം. പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ 4.30 വ​​​രെ.