University News
കു​ഫോ​സി​ല്‍സ്​പോ​ട്ട് അ​ഡ്മി​ഷ​ന്‍ മാ​റ്റി​വ​ച്ചു
കൊ​ച്ചി: കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ (കു​ഫോ​സ്) വി​വി​ധ പി​ജി കോ​ഴ്​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 21, 22, 23 തിയതികളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സ്​പോ​ട്ട് അ​ഡ്മി​ഷ​ന്‍ മാ​റ്റി​വ​ച്ചു.

ഈ ​മാ​സം 27, 28, 29 തി​യ​തി​ക​ളി​ല്‍ മു​ന്‍​പ് പ്ര​സീ​ദ്ധീ​ക​രി​ച്ച ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം സ്​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ ഡോ.​ ബി. മ​നോ​ജ്കു​മാ​ര്‍ അ​റി​യി​ച്ചു.