University News
പ്ര​ഫ​ഷ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​നം
സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ടു ന​ട​ത്തു​ന്ന സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നു അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ യോ​ഗ്യ​ത​ക​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ന​വം​ബ​ര്‍ നാ​ലി​നു മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന

2021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​പി​എ​ഡ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ്, എം​പി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്‍റെ കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന 29 മു​ത​ല്‍ ന​വം​ബ​ര്‍ മൂ​ന്നു വ​രെ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ രാ​വി​ലെ ഒ​ന്പ​തി​നു മു​മ്പാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

എം​എ​ഡ് പ്ര​വേ​ശ​നാ​ഭി​മു​ഖം

വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കാ​യി 28, 29 തീ​യ​തി​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖം ന​ട​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലെ എ​ഡ്യു​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ലി​ങ്കി​ല്‍.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് നാ​ദാ​പു​രം, ചെ​ക്യാ​ട് മ​ല​ബാ​ര്‍ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് ഫോ​ര്‍ വി​മെ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച ആ​ണ്‍​കു​ട്ടി​ക​ള്‍ നാ​ദാ​പു​രം ടി​ഐ​എം ട്രെ​യ്‌​നിം​ഗ് കോ​ള​ജി​ല്‍ പു​തു​ക്കി​യ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലോ ​ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

2018 ബാ​ച്ച് ബി.​വോ​ക്. ഫു​ഡ്‌​സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2019 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ഇ​ന്‍റേ​ണ്‍​ഷി​പ്പ് മാ​ത്രം) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ (ഇ​ന്‍റേ​ണ്‍​ഷി​പ്പ് ഒ​ഴി​കെ), ന​വം​ബ​ര്‍ 2020 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 27, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ല്‍​ഐ​എ​സ് സി. ​ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഐ​ടി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 27നും ​വൈ​വ 28നും ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ന​ട​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ വി​ഭാ​ഗ​ത്തി​ന് ഓ​പ്പ​ണ്‍ എ​യ​ര്‍ തി​യേ​റ്റ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. നി​ര​ത ദ്ര​വ്യ​മാ​യ 350 രൂ​പ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ (സി​വി​ല്‍) കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്ന പേ​രി​ല്‍ മാ​റാ​വു​ന്ന ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും സ​ഹി​തം ക്വ​ട്ടേ​ഷ​ന്‍ ന​വം​ബ​ര്‍ അ​ഞ്ചി​ന് മൂ​ന്നി​ന് മു​മ്പാ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ (സി​വി​ല്‍), കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി, പി​ന്‍ 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.