കുസാറ്റ്: ജനറല്‍ കൗണ്‍സിൽ തെരഞ്ഞെടുപ്പു രണ്ടിന്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന് 2022 23 വര്‍ഷത്തിലേക്കുള്ള തെരഞ്ഞെടുപ്പു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനറല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനും സര്‍വകലാശാല യൂണിയന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 16നും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842862081.