University News
ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
കാ​​​​ല​​​​ടി: ശ്രീ ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടും നാ​​​​ലും ആ​​​​റും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദം, ര​​​​ണ്ടും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം, ആ​​​​റും എ​​​​ട്ടും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​എ​​​​ഫ്എ, ​ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ഡി​​​​പ്ലോ​​​​മ/​​​പി​​​ജി ​ഡി​​​​പ്ലോ​​​​മ എ​​​​ന്നീ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ കോ​​​​ർ/​​​​ഇ​​​​ല​​​​ക്ടീ​​​​വ്/​​​​പ്രാ​​​​ക്ടി​​​​ക്ക​​​​ൽ/​​​​പ്രോ​​​​ജ​​​​ക്ട് ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ കോ​​​​ഴ്സു​​​​ക​​​​ളും ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​റി​​​​യി​​​​ച്ചു.
More News