University News
പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി, 2016 മു​ത​ൽ 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ 2015 അ​ഡ്മി​ഷ​ൻ​സ് മേ​ഴ്സി ചാ​ൻ​സ്) ഓ​ഗ​സ്റ്റ് 2002 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധി​ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി പ്രോ​ഗ്രാം വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ എ​സ്എ​സ്എ​ൽ​സി​എം പോ​ർ​ട്ട​ൽ മു​ഖേ​ന (www.slcm.keralauniversity.ac.in) ഓ​ണ്‍​ലൈ​നാ​യി 31 വ​രെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫീ​സ് എ​സ്എ​സ്എ​ൽ​സി​എം ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​തു​ൾ​പ്പ​ടെ​യു​ള്ള മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക​യും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ്, ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് (റ​ഗു​ല​ർ 2020, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി 2019, സ​പ്ലി​മെ​ന്‍റ​റി 2018, 2017 ആ​ൻ​ഡ് 2016, മെ​ഴ്സി ചാ​ൻ​സ് 20132015 പ്ര​വേ​ശ​നം) ഒാ​ഗ​സ്റ്റ് 2022 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ഓ​ഗ​സ്റ്റ് 2022 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ക​ൾ പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു

23, 24, 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 11, 12, 13, 18 തീ​യ​തി​ക​ളി​ലേ​ക്ക് പു​ന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ സ​മ​യ​ത്തി​ന് മാ​റ്റ​മി​ല്ല.

22 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ( ത്രി​വ​ത്സ​രം) ഒ​ന്പ​താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം )എ​ൽ​എ​ൽ​ബി മേ​ഴ്സി ചാ​ൻ​സ് 2011 അ​ഡ്മി​ഷ​ൻ മു​ൻ​പ് പ​രീ​ക്ഷ മാ​റ്റി വ​ച്ചി​രി​ക്കു​ന്നു പു​തു​ക്കി​യ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (റ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, 2020 സ്കീം) ​പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ 23ന് ​ആ​രം​ഭി​ക്കും. പി​ഴ​യി​ല്ലാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഏ​പ്രി​ൽ മൂ​ന്നു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഏ​പ്രി​ൽ അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഏ​പ്രി​ൽ 17 ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷം ബി​എ​ഫ്ഐ പെ​യി​ന്‍റിം​ഗ്, സ്ക്ൾ​പ​ച്ച​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ആ​ർ​ട്ട് 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ കൂ​ടി ഏ​പ്രി​ൽ ഒ​ന്ന് വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഏ​പ്രി​ൽ നാ​ലു വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ടൈം​ടേ​ബി​ൾ

24 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം എം​എ​ഡ് സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ