ഫെലോഷിപ് പ്രഖ്യാപിച്ചു
Wednesday, March 22, 2023 11:31 PM IST
കൊച്ചി: സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആൻഡ് സോഷ്യല്‍ ഓൺട്രപ്രണര്ഷിപ്പിന്റെയും ഝാ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ 100 വിദ്യാര്‍ഥികള്‍ക്ക് ശാന്തി ഝാ ജൂണിയര്‍ ഫെലോഷിപ് നൽകും. ആശ്രയ ഫൗണ്ടേഷന് ചെയര്മാന് സതീഷ് ഝായാണ് ഫെലോഷിപ്പ് പ്രഖ്യാപിച്ചത്. 50 പെണ്‍കുട്ടികള്‍ക്കും 50 ആണ്‍കുട്ടികള്‍ക്കുമാണു ഫെലോഷിപ്പ് നല്‍കുക.