University News
പു​ന​ര്‍​മൂ​ല്യ നി​ര്‍ണ​യ ഫ​ലം
ഒ​ന്ന് മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​ബി​എ (അ​ഡീ​ഷ​ണ​ല്‍ സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ല്‍ 2023 (2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍ 2022, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി ഏ​പ്രി​ല്‍ 2022, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ന​വം​ബ​ര്‍ 2021 എ​ന്നി​വ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍‌.

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം വ​ര്‍​ഷ എം​എ​സ്‌​സി മാ​ത​മാ​റ്റി​ക്‌​സ്, ഒ​ന്നാം വ​ര്‍​ഷ എം​എ ഇം​ഗ്ലീ​ഷ്, ഒ​ന്നാം വ​ര്‍​ഷ എം​എ മ​ല​യാ​ളം, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​കോം, (മെ​യ് 2021), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ്, എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം, എം​എ മ​ല​യാ​ളം (ന​വം​ബ​ര്‍ 2020 പ്ര​വേ​ശ​നം), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (ന​വം​ബ​ര്‍ 2020 പ്ര​വേ​ശ​നം), അ​വ​സാ​ന വ​ര്‍​ഷ എം​എ ഹി​സ്റ്റ​റി (ഏ​പ്രി​ല്‍ 2021), എ​ന്നി​വ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബോ​ട്ട​ണി (ഏ​പ്രി​ല്‍ 2022) പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ഹാ​ള്‍ ടി​ക്ക​റ്റ്

2023 മെ​യ് 26 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ര്‍​ഷ അ​ദീ​ബ് ഇ ​ഫാ​സി​ല്‍ പ്രി​ലി​മ​ന​റി (ഏ​പ്രി​ല്‍, മെ​യ് 2023) (റ​ഗു​ല​ര്‍, ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ​സൈ​റ്റി​ല്‍ മെ​യ് 22 മു​ത​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2019 സ്‌​കീം സി​യു​ഇ​ടി മാ​ത്രം) ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.
More News