എക്സിക്യൂട്ടീവ് എൽഎൽഎം: തീയതി നീട്ടി
കൊച്ചി: കളമശേരി നുവാൽസിൽ ത്രിവത്സര എക്സിക്യൂട്ടീവ് എൽഎൽഎം കോഴ്സിലേക്കു പ്രവേശനത്തിനുള്ള അവസാന തീയതി ജൂൺ ഏഴുവരെ ദീർഘിപ്പിച്ചു . വിശദ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ (www.nuals. ac.in) ലഭിക്കും.