എസ്എച്ച് കോളജിൽ ബിരുദ പ്രവേശനം തുടങ്ങി
Thursday, June 1, 2023 11:12 PM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ഓണ്‍ലൈനായി ഈ മാസം അഞ്ചു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോണ്‍: 9188400502, 9188400503.