കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ യുജിസി നെറ്റ് പരീക്ഷക്കുള്ള സൗജന്യ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. 0484 2464498, 9446012165.