University News
ഒ​ന്നാം​വ​ർ​ഷ യു​ജി, പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​ക​ൾ 13 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 201920 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി, പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന​താ​ണ്.

കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​ല്ലാ സം​വ​ര​ണ​സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ത​ന്നെ​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

ഈ​മാ​സം 13 മു​ത​ൽ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കും 14 മു​ത​ൽ യു​ജി കോ​ഴ്സു​ക​ളി​ലേ​ക്കും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ൪ ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ http://admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ‘ Prospectus ’ എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ എ​ല്ലാ കോ​ള​ജി​ലും ഇ​തി​നാ​യി ഹെ​ല്‍​പ്പ്ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് എ​ന്നീ ക്വാ​ട്ട​ക​ളി‍​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ര്‍​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്‌​ട് ചെ​യ്യാം. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ (ദൂ​രം, ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം മു​ത​ലാ​യ​വ) അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ത് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

ഓ​പ്ഷ​ന്‍ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ര്‍​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍​ന്നു​വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: പി.​ജി : 420 രൂ​പ (എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 100 രൂ​പ), യു​ജി: 420 രൂ​പ (എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 250 രൂ​പ). ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും SBI COLLECT മു​ഖാ​ന്തി​രം അ​ട​യ്ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യും ഇ​ച​ലാ​ൻ വ​ഴി​യും ഫീ​സ് അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം SBI COLLECT മു​ഖാ​ന്ത​രം ല​ഭ്യ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ഫീ​സ് നി​ര്‍​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് പു​റ​ത്താ​കും.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ല​ഭ്യ​മാ​കും. മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം മാ​ത്ര​മേ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ. മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷ​വും ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ര്‍​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മാ​ത്രം അ​ട​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ച് താ​ത്കാ​ലി​ക അ​ഡ്മി​ഷ​ന്‍ നേ​ടേ​ണ്ട​താ​ണ്.
അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ത​ങ്ങ​ള്‍​ക്കു ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ല്‍ ഓ​രോ അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷ​വും ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കാ​വു​ന്ന​താ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന​പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ പ​രി​ഗ​ണി​ക്കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​പ​ക്ഷം അ​പേ​ക്ഷ​ക​ന്‍ നി​ര്‍​ബ​ന്ധ​മാ​യും അ​തു സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ലോ​വ​ർ ഓ​പ്ഷ​ൻ ഒ​രു​കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് തീ​യ​തി, കോ​ള​ജു​ക​ളി​ല്‍ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി തു​ട​ങ്ങി​യ​വ അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ വെ​ബ്സൈ​റ്റി​ലു​ടെ​യും സ​ര്‍​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യും അ​റി​യി​ക്കും. ഹെ​ല്‍​പ്പ് ലൈ​ൻ ന​മ്പ​ർ: 0497 2715261, 0497 2715284. Email Id: [email protected]. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഓ​ഫീ​സ് സ​മ​യ​ത്ത് മാ​ത്രം ബ​ന്ധ​പ്പെ​ടു​ക.


പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​സി​ജെ (2013, 2014) അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. മേ​യ് 15 വ​രെ പി​ഴ​യി​ല്ലാ​തെ​യും 18 വ​രെ 170 രൂ​പ പി​ഴ​യോ​ടു​കൂ​ടെ​യും അ​പേ​ക്ഷി​ക്കാം. നേ​ര​ത്തെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ​യും (ന​വം​ബ​ർ 2018) ര​ണ്ടാം​വ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ​യും (ഏ​പ്രി​ൽ 2018) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കു ന​ട​ത്തും.

പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ഈ​മാ​സം 16ന് ​ന​ട​ത്താ​നി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വ​കു​പ്പി​ലെ എം​പി​എ​ഡ് കോ​ഴ്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 18 ലേ​ക്ക് മാ​റ്റി​വ​ച്ചു.

എം​എ മ്യൂ​സി​ക് പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ സം​ഗീ​ത പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ എം​എ മ്യൂ​സി​ക് കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ​മാ​സം 20 വ​രെ നീ​ട്ടി.