സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ
Thursday, May 16, 2024 1:38 AM IST
ജെ​നീ​വ: വ​ട​ക്ക​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സോ​ഫി​ൻ​ഗെ​ൻ പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണം. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​മോ അ​ക്ര​മി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളോ പോ​ലീ​സ് ന​ൽ​കി​യി​ട്ടി​ല്ല. സൂ​റി​ച്ചി​ൽ നി​ന്ന് ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് ആ​ർ​ഗൗ ക​ന്‍റോ​ണി​ലെ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ന് നേ​രെ​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.


തു​ട​ർ​ന്ന് ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം ഇ​യാ​ൾ പ​രി​ക്കേ​ൽ​പ്പി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ക്ര​മി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<