മ​ണി​മ​ല​യാ​റ്റി​ൽ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​യി സം​ശ​യം
മ​ണി​മ​ല​യാ​റ്റി​ൽ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​യി സം​ശ​യം
Tuesday, May 28, 2024 7:20 PM IST
കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് യു​വാ​വ് മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട​താ​യി സം​ശ​യം. മു​ണ്ട​ക്ക​യം കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​പ്പാ​ലം ക​ള​പ്പു​ര​ക്ക​ൽ തി​ല​ക​ൻ (46) ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പ​ഴ​യ ക​ല്ലേ​പ്പാ​ലം ഭാ​ഗ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പെ​രു​വ​ന്താ​നം പോ​ലീ​സി​ന്‍റെ​യും കൊ​ക്ക​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും മ​ണി​മ​ല​യാ​റ്റി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<