മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​രി​ച്ചു
മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​രി​ച്ചു
Tuesday, May 28, 2024 5:56 PM IST
കോ​ഴി​ക്കോ​ട്: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​രി​ച്ചു. തീ​ക്കു​നി സ്വ​ദേ​ശി​നി മേ​ഘ്ന (23) ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യ​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു മേഘ്ന.

മൂ​ന്നാ​ഴ്ച​യാ​യി മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ര​ണം. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാത്രം 46 പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<