നാഗപ്പുഴ : ത്രേസ്യാമ്മ ചാക്കോ
പരേതനായ കുഴികണ്ടത്തിൽ ചാക്കോ ഭാര്യ ത്രേസ്യാമ്മ (76) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.
പരേത മുതലക്കോടം മഠത്തിക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബിൻസി (നഴ്സ്, സൗദി), ബിനോയ് (അസി. പ്രഫസർ, പാലാ സെന്റ് തോമസ് കോളജ്), ബിബിൻ (ആർമി ഓഫീസർ, ഡൽഹി).
മരുമക്കൾ: ഷാജു ഫ്രാൻസിസ് പുത്തൻപുരയിൽ ചോറ്റാനിക്കര (എൻജിനിയറിംഗ് സെക്രട്ടറി, സൗദി), ഡോ.അൻസുമോൾ അടയ്ക്കനാട്ട് കടപ്ലാമറ്റം (സൈക്യാട്രിസ്റ്റ്, തൊടുപുഴ ഗവ. ഇഎസ്ഐ), ഗീതു തോമസ് ചാമക്കാലായിൽ (എറണാകുളം).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements