അതിരമ്പുഴ : ജോസഫ് ജോസഫ്
മുണ്ടയ്ക്കൽ ജോസഫ് ജോസഫ് (ഔസേപ്പച്ചൻ75, റിട്ട. എയർഫോഴ്സ്, റിട്ട. എസ്ബിടി) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ അന്നമ്മ അതിരമ്പുഴ പണ്ടാരക്കുളം കുടുംബാംഗം. മക്കൾ: വിമൽ (യുകെ), എവലിൻ (ഓസ്ട്രേലിയ), വീണ (ഖത്തർ).
മരുമക്കൾ: റാണി കുരിശിമശേരി ചിങ്ങവനം (യുകെ), ബിബിൻ അമ്പലക്കുളം അതിരമ്പുഴ (ഓസ്ട്രേലിയ), ജിത്തു കൊടിയാറ്റ് ഊന്നുകൽ (ഖത്തർ). ഫാ. ലുക്ക് മുണ്ടയ്ക്കൽ എസ്വിഡി സഹോദരനാണ്.
Other Death Announcements