ളാക്കാട്ടൂര്‍ : ബ്രദര്‍ എം.ജെ. ഏബ്രാഹം സിഎംഎസ്എഫ്
മരുതുംകുഴിയില്‍ പരേതരായ ജോസഫ് മറിയം ദന്പതികളുടെ മകന് ബ്രദര്‍ എം.ജെ. ഏബ്രാഹം സിഎംഎസ്എഫ് (75) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിന് വെസ്റ്റ് മുംബൈ ബൊറിവാലി സെന്റ് ഫ്രാന്‍സീസ് മോണസ്ട്രി ചാപ്പലില്‍.
സഹോദരങ്ങള്‍: ചാക്കോ ജോസഫ് (കൊച്ച്) പാലക്കാട്, ത്രേസ്യാമ്മ ജോസഫ് (കുഞ്ഞൂഞ്ഞമ്മ) ചെരിപുറം ചേര്‍പ്പുങ്കല്‍, പരേതരായ മേരി ഏബ്രാഹം ചെല്ലംങ്കോട്ട് (ചേര്‍പ്പുങ്കല്‍), അന്നമ്മ കാവുങ്കല്‍ (കൂരോപ്പട), സെബാസ്റ്റ്യന്‍ (ദേവസ്യാച്ചന്) ളാക്കാട്ടൂര്‍.
Other Death Announcements