താഴത്തുവടകര : കെ.എസ്. ജോസഫ്
ഞവരൂർ (കൈരേട്ട്) കെ.എസ്. ജോസഫ് (കുട്ടിയച്ചൻ91) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിന് താഴത്തുവടകര ലൂർദ്മാതാ പള്ളിയിൽ.
ഭാര്യ ഏലമ്മ മുട്ടാർ സ്രാന്പിക്കൽ കുടുംബാംഗം. മക്കൾ: ജാൻസി, ജാമി (കോട്ടയം), ഷിബു (ദുബായ്), ഓമിനി, മിനി.
മരുമക്കൾ: ടോണി ജോസഫ് പടിഞ്ഞാറേ ഓലിക്കപ്പടി (കുരിശുംമൂട്), ദീപാ കോയിക്കൽ (അതിരന്പുഴ), ബീനാ കലയംകണ്ടത്തിൽ (തോട്ടയ്ക്കാട്), തോമസ് ജോസഫ് കൂടത്തിങ്കൽ (പൊങ്ങന്താനം), മിനോയ് തോമസ് ചക്ക്യായിൽ (മലങ്കുന്നം).
Other Death Announcements