ആരക്കുഴ : സി.ജെ. ജോണ്
ചാമക്കാലായിൽ സി.ജെ. ജോണ് (89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി ജോണ്.
മക്കൾ: ജോസഫ് (ജോസ്) ഷിക്കാഗോ യുഎസ്എ, ജോജി കെആർഎൽ തൃപ്പൂണിത്തുറ, ജിജി കോഴിക്കോട്, ജോമി (ജോമോൻ) യുകെ, ജോബി (അയർലൻഡ്), ജോജോ.
മരുമക്കൾ: സൂസൻ വള്ളിക്കളം ചങ്ങനാശേരി, ജയറാണി ചെറുപുനത്തിൽ തൃപ്പൂണിത്തുറ, ബെന്നി തച്ചുകുന്നേൽ പയ്യാവൂർ, സിനി കളപ്പുരയ്ക്കൽ പാലാ, ടീനാ പാലമൂട്ടിൽ പെരുന്പല്ലൂർ, നിതാര അഴകത്ത് തിരുവന്പാടി.
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം 4.30ന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements