


ഇളങ്ങോയി : കത്രീനാമ്മ
വാഴൂർ ബ്ലോക്ക്പടി മഞ്ഞാക്കൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ കത്രീനാമ്മ (87) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ബ്ലോക്ക് പടിയിലുള്ള ഭവനത്തിൽ ആരംഭിച്ച് ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: മേരിക്കുട്ടി, തെറമ്മ, ബേബിച്ചൻ, ജോസുകുട്ടി, സിബിക്കുട്ടി ഫ്രാൻസിസ് (കെഇഇസി ഐഎൻടിയുസി വർക്കിംഗ് പ്രസിഡന്റ്), അമല, പരേതരായ സിസ്റ്റർ റൊളാന്റ, അപ്പച്ചൻ, ജെസി.
മരുമക്കൾ: സേവ്യർ പുത്തൻപുരയ്ക്കൽ (കൂരോപ്പട), ജോയമ്മ വേഴമല (കോട്ടാങ്ങൽ), ജാനറ്റ് പുന്നത്താനിയിൽ, ഫിലോമിന പുത്തൻപുരയ്ക്കൽ, ഷീജ പേരാത്തുശേരിൽ, തിരുവല്ല (ആർസിസി), സിബി പുതിയാപറന്പിൽ (നെടുംകുന്നം), പരേതനായ തോമസ് കുറ്റിക്കാട്ട് (കോഴിക്കോട്).
ഫാ. വിനോദ് പുത്തൻപുരക്കൽ എംഎസ്എഫ്എസ്, ഫാ. ജിൻസ് മഞ്ഞാക്കൽ എംഎസ്ടി എന്നിവർ കൊച്ചുമക്കളാണ്. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് ബ്ലോക്ക് പടിക്കലുള്ള ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements