കാഞ്ചിയാർ : മാത്യു ജോസഫ്
പാലാക്കട മണ്ണഞ്ചേരിൽ മാത്യു ജോസഫ് (മത്തച്ചൻ 78) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30 ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ആലീസ് മാത്യു പത്തനംതിട്ട കുന്പഴകുഴിയിൽ കുടുംബാംഗം. മക്കൾ: ജോസഫ് (യുഎസ്എ), തോമസ് (കാഞ്ചിയാർ), ബിജു (യുകെ), അലോഷ്യസ് (യുകെ), ജിഷ (യുഎഇ).
മരുമക്കൾ: നിഷ വീട്ടിയാങ്കൽ (കാഞ്ഞാർ), ദീപ്തി കളരിക്കൽ (എലിക്കുളം), ഷാനറ്റ് താന്നിപ്പൊതിയിൽ (നെടുങ്കുന്നം), റ്റിന്റു വെള്ളരിങ്ങാട്ട് (പാലാ), പ്രതാപ് കുറുപ്പ ൻപറന്പിൽ (ചങ്ങനാശേരി).
Other Death Announcements