പുളിങ്കുന്ന് : ത്രേസ്യാമ്മ ജോർജ്
നീലംപേരിൽ പരേതനായ ജോച്ചപ്പന്റെ ഭാര്യ ത്രേസ്യാമ്മ ജോർജ് (86) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: മോളിമ്മ ജേക്കബ്, സിബിച്ചൻ ജോർജ് (സീനിയർ ബിസിനസ് മാനേജർ ദീപിക, ആലപ്പുഴ).
മരുമക്കൾ: സണ്ണി ജേക്കബ് പൊയ്കയിൽ (വരയന്നൂർ), കുഞ്ഞുമോൾ ഉറുവഞ്ചിയിൽ (മുട്ടാർ). മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements