പാലാ : മാത്യു തോമസ്
വെള്ളിയേപ്പള്ളി കൈപ്പൻപ്ളാക്കൽ മാത്യു തോമസ് (78) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ മാഗി മാത്യു മുത്തോലി പാറേൽ കുടുംബാംഗം.
മക്കൾ: ലിസ് മാത്യു(ഡപ്യൂട്ടി എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ് ഡൽഹി), ലഫ്. കേണൽ മഞ്ജു മാത്യു (ഇന്ത്യൻ ആർമി, കാൺപുർ), ആനി മാത്യു (സിംഗപ്പുർ), തോമസ് മാത്യു (സ്വിറ്റ്സർലൻഡ്).
മരുമക്കൾ: ജോമി തോമസ് (ബ്യൂറോ ചീഫ്, മലയാള മനോരമ ഡൽഹി), ഡോ. ഇമ്രാൻ നവാസ് (സിംഗപ്പുർ), റീന തോമസ് (സ്വിറ്റ്സർലൻഡ്). മൃതദേഹം ചൊവ്വാഴ്ച 2.30ന് വസതിയിൽ കൊണ്ടുവരും.
Other Death Announcements