എടത്വ : മറിയാമ്മ അഗസ്റ്റിൻ
കണ്ടത്തിൽ പരേതനായ കെ.റ്റി. ചാക്കോയുടെ (കുട്ടപ്പൻ സാർ, റിട്ട. അധ്യാപകൻ, സെന്റ് അലോഷ്യസ് ഹൈസ്കൂൾ എടത്വ) ഭാര്യ മറിയാമ്മ അഗസ്റ്റിൻ (ലിസിയാമ്മ81, റിട്ട. അധ്യാപിക സെന്റ് അലോഷ്യസ് എൽപിഎസ് എടത്വ) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച 1.30 ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ. പരേത തുരുത്തി അറക്കൽ കുടുംബാംഗമാണ്. മക്കൾ: സിൽജോ സി. കണ്ടത്തിൽ (പ്രിൻസിപ്പൽ, എജെ ജോണ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കൈനടി), സിൽബു സി. കണ്ടത്തിൽ (എസ്ബി ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശേരി), സിജു സി. കണ്ടത്തിൽ, സിസിമോൾ സി. കണ്ടത്തിൽ.
മരുമക്കൾ: ഷാന്റി മാത്യു കോവൂർ (തോട്ടഭാഗം), ജോളി വടക്കേപറന്പിൽ (തൃക്കൊടിത്താനം), ബിജി വർഗീസ് ചിറയിൽപറന്പിൽ മുട്ടാർ (അധ്യാപിക, സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ, ചന്പക്കുളം).
Other Death Announcements