അരുവിത്തുറ : കെ.ടി. ജോർജ്
കണിയാംകുന്നേൽ കെ.ടി. ജോർജ് (കൊച്ചേട്ടൻ 85) അന്തരിച്ചു സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അരുവിത്തുറ പള്ളിയിൽ. ഭാര്യ: വത്സമ്മ പ്ലാശനാൽ വാഴയിൽ കുടുംബാംഗം.
മക്കൾ: സിൽവി, സുനിൽ, ബോബി, റ്റ്വിങ്കിൾ, മരുമക്കൾ: സിബി പാറം കുളങ്ങര (അരുവിത്തുറ), ജെസി വൈപ്പന (പാലാ), റ്റെൻസി തയ്യിൽ (ചെമ്മലമറ്റം), സുധീപ് പെരും ചേരി മണ്ണിൽ (വായ്പ്പൂർ).
Other Death Announcements