മണിമല : ഏലിക്കുട്ടി ചാക്കോ
വെച്ചൂപ്പടിഞ്ഞാറേതിൽ പരേതനായ വി.ടി. ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (89) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.45ന് മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ. പരേത നെടുംകുന്നം നെച്ചിക്കാട്ട് കുടുംബാംഗം.
മക്കൾ: മോളി ജേക്കബ് (റിട്ട. പി ആൻഡ് ടി, തിരുവനന്തപുരം), ബിനു ജേക്കബ് (ജർമനി), പരേതനായ ഷാജി ജേക്കബ്, ബിജു ജേക്കബ് (റിട്ട. അധ്യാപകൻ, കെജെസിഎം എച്ച്എസ്, പുലിക്കല്ല്).
മരുമക്കൾ: ജോസഫ് ക്ലമന്റ് തോട്ടാൽ (റിട്ട. കെഎസ്ഇബി, തിരുവനന്തപുരം), ബീന ബിനു ഔസേപ്പുപറന്പിൽ, ഉള്ളനാട് (ജർമനി), സെലിൻ ഷാജി നീറുവേലിൽ (കാഞ്ഞിരപ്പള്ളി), സുമ ബിജു ഏറത്തേടത്ത്, പൊന്തൻപുഴ (ടീച്ചർ, സെന്റ് ജോർജ് എച്ച്എസ്എസ്, മണിമല).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതാണ്.