അതിരന്പുഴ : മറിയക്കുട്ടി സ്കറിയ
അതിരന്പുഴ പരേതനായ എം.ഡി. സ്കറിയായുടെ (കുട്ടപ്പൻ) ഭാര്യ മറിയക്കുട്ടി സ്കറിയ (98) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3.30ന് മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. പരേത മറ്റക്കര മണ്ണനാൽ കുടുംബാംഗം.
മക്കൾ: എം.എസ്. ദേവസ്യ (ബേബി, റിട്ട. ഓഫീസർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), എം.എസ്. ജോസഫ് (ജോയി, കൊച്ചറ വണ്ടൻമേട്), എം.എസ്. തോമസ് (പുന്നത്തുറ വെസ്റ്റ്), പ്രഫ. എം.എസ്. ജയിംസ് (റിട്ട. എച്ച്ഒഡി, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ്, എസ്ബി കോളജ് ചങ്ങനാശേരി), തങ്കമ്മ ആൽബി വഴുതനപ്പള്ളി (കുറവിലങ്ങാട്), എം.എസ്. ജോർജ് (സണ്ണി, രശ്മി സ്റ്റുഡിയോ, അതിരന്പുഴ), സാബു സ്കറിയ (രശ്മി സ്റ്റുഡിയോ ഏറ്റുമാനൂർ), രാജു സ്കറിയ (പെറ്റ് ഹൗസ്, കുടമാളൂർ അങ്ങാടി), ജെസി ജോജി കൊച്ചുപറന്പിൽ (വെളിയനാട്).
മരുമക്കൾ: എത്സമ്മ ദേവസ്യ കണിയാംകുഴിയിൽ (റിട്ട. എച്ച്എസ്എ, സെന്റ് ജോസഫ്സ് എച്ച്എസ് കോടഞ്ചേരി), നിർമല ജോയി ഇല്ലത്ത് (കൊച്ചറ), ജോമോൾ തോമസ് വള്ളിക്കാട്ടിൽ (ഏറ്റുമാനൂർ), പരേതയായ പ്രഫ. ത്രേസ്യാക്കുട്ടി ജയിംസ് കുരിശുംമൂട്ടിൽ തൃക്കൊടിത്താനം (റിട്ട. എച്ച്ഒഡി സുവോളിജി, അസംപ്ഷൻ കോളജ് ചങ്ങനാശേരി), ആൽബി ജോസഫ് വഴുതനപ്പള്ളിൽ (കുറവിലങ്ങാട്), എൽസി സണ്ണി കാവുകാട്ട് (കുറിച്ചിത്താനം), സുഷമ സാബു പുറക്കരി (അമലഗിരി), ലിസി രാജു ഒറ്റപ്ലാക്കൽ വെട്ടിമുകൾ (റിട്ട. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ), ജോജി മാത്യു കൊച്ചുപറന്പിൽ (വെളിയനാട്).