പ്രാ​ര്‍​ഥ​നാ-​പ​ഠ​ന പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി
Friday, July 25, 2025 11:40 PM IST
ആ​ല​പ്പു​ഴ: യു​വ​ദീ​പ്തി-എ​സ്എം​വൈ​എം പു​ത്ത​ന​ങ്ങാ​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ​പ്രാ​ര്‍​ഥ​നാ-​പ​ഠ​ന പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി. യു​വ​ദീ​പ്തി-എ​സ്എം​വൈ​എം ആ​ല​പ്പു​ഴ ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യ​ല്‍ റോ​യ് അ​ധ്യ​ക്ഷ​നാ​യി. ഫാ. ​ഐ​ബി​ന്‍ പ​ക​ലോ​മ​റ്റം( യൂ​ത്ത് സൈ​ക്കോ​ള​ജി​സ്റ്റ്), ഫാ. ​സാ​വി​യോ മാ​നാ​ട്ട് (യു​വ​ദീ​പ്തി-എ​സ്എം​വൈ​എം അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍) ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

അ​തി​രൂ​പ​താ റി​സോ​ഴ്‌​സ് ടീ​മി​ന്‍റെ​യും യൂ​ണി​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ തൈ​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ അ​ന​റ്റ്, ബ്ര​ദ​ര്‍ ഡി​ക്ക​ന്‍ പോ​ള്‍, കൈ​ക്കാ​ര​ന്‍ റോ​യ് വേ​ലി​ക്കെ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.