വി​ശ്വാ​സ പ​രി​ശീ​ല​ന വാ​ർ​ഷി​കം
Sunday, July 6, 2025 11:46 PM IST
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ​ണ്‍​ഡേ സ്കൂ​ൾ വി​ശ്വാ​സ പ​രി​ശീ​ല​ന വാ​ർ​ഷി​കം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.​ മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജയിം​സ് വ​ട​ക്കേ​ക​ണ്ട​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​ജോ ജോ​ർ​ജ്, ദി​ലീ​പ് ജോ​സ​ഫ്, ഷി​നി​മോ​ൾ ജോ​ഷി, സി​സ്റ്റ​ർ ഉ​ദ​യ എ​സ്‌വിഎം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.