ജ്യോ​തി​യും ​ സി​ഗ്നി​ഫൈ​സി​സും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Saturday, July 19, 2025 1:27 AM IST
തൃ​ശൂ​ർ: അ​യ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഗ്നി​ഫൈ​സി​സ് ക​ന്പ​നി​യും ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. വി​വി​ധ സാ​ങ്കേ​തി​ക​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ്പി​നു​ള്ള അ​വ​സ​രം ഇ​തു​വ​ഴി ല​ഭി​ക്കും. മി​ക​ച്ച രീ​തി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ന്പ​നി​യി​ൽ​ത​ന്നെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​കും.

‌ക​ന്പ​നി ഫൗ​ണ്ട​റും സി​ടി​ഒ​യു​മാ​യ സു​രേ​ഷ് ച​ന്ദ്ര​ൻ ധാ​ര​ണാ​പ​ത്രം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. സോ​ജ​ൻ​ലാ​ലി​നു കൈ​മാ​റി.

കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ഡേ​വി​ഡ് നെ​റ്റി​ക്കാ​ട​ൻ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​സ് ക​ണ്ണ​ന്പു​ഴ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. ശോ​ഭ സേ​വി​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.