ജ​ന​കീ​യ കു​ടി​വെ​ള്ള​സം​ര​ക്ഷ​ണ​വേ​ദി പ്ര​തി​ഷേ​ധ​ധ​ര്‍​ണ ന​ട​ത്തി
Saturday, July 19, 2025 1:27 AM IST
കാ​ട്ടൂ​ര്‍: മി​നി ഇ​ൻ​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍​നി​ന്നു​ള്ള കു​ടി​വെ​ള്ള​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ജ​ന​കീ​യ കു​ടി​വെ​ള്ള​സം​ര​ക്ഷ​ണ​വേ​ദി കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലേ​ക്കു പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
ക​വ​യി​ത്രി​യും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ആ​തി​ര തീ​ക്ഷ്ണ പ്ര​തി​ഷേ​ധ​ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ദി പ്ര​സി​ഡ​ന്‍റ് അ​രു​ൺ വ​ന്‍​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഞ്ചാം വാ​ര്‍​ഡ് മെ​മ്പ​ര്‍ മോ​ളി പി​യൂ​സ്, കോ​ണ്‍​ഗ്ര​സ് കാ​ട്ടൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​പി. വി​ല്‍​സ​ണ്‍, സി​പി​ഐ പ്ര​തി​നി​ധി കെ.​പി. രാ​ജ​ന്‍, ബി​ജെ​പി പ്ര​തി​നി​ധി ലോ​ന​ജ​ന്‍ അ​മ്പാ​ട്ട്, കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി അ​ഷ്‌​റ​ഫ് പാ​ലി​യ​ത്താ​ഴ​ത്ത്, സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍, സം​ര​ക്ഷ​ണ​വേ​ദി ട്ര​ഷ​റ​ര്‍ ജോ​യ് തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.