ബ​സി​ലി​ക്ക ഊ​ട്ടു​തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Saturday, July 19, 2025 1:27 AM IST
തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ലെ ഊ​ട്ടു​തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ബെ​ൻ​വി​ൻ ത​ട്ടി​ൽ, ഫാ. ​പ്രി​ൻ​സ് ചെ​റു​താ​നി​ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ജ് പു​ലി​ക്കോ​ട്ടി​ൽ, ജോ​ണി കു​റ്റി​ച്ചാ​ക്കു, വി.​ആ​ർ. ജോ​ണ്‍, അ​ബി ചെ​റി​യാ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പോ​ൾ​സ​ണ്‍ ആ​ല​പ്പാ​ട്ട്, ഊ​ട്ട് ക​ണ്‍​വീ​ന​ർ ബി​നോ​യ് കാ​ട്ടൂ​ക്കാ​ര​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എം.​ജെ. സൈ​മ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​പ്റ്റം​ബ​ർ 15നാ​ണ് ഉ​ട്ടു​തി​രു​നാ​ൾ.