ജീ​സ​സ് യൂ​ത്ത് ലീ​ഡേ​ഴ്സി​ന്‍റെ​യും വൈ​ദി​ക​രു​ടെ​യും സം​ഗ​മം "കൂ​ട്ട്'
Saturday, July 19, 2025 1:27 AM IST
ആ​ളൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ജീ​സ​സ് യൂ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ദി​ക​രു​ടെ​യും ജീ​സ​സ് യൂ​ത്ത് ലീ​ഡേ​ഴ്സി​ന്‍റെ​യും സം​ ഗ​മം "കൂ​ട്ട്' ന​ട​ത്തി. ആ​ളൂ​ർ ബി​എ​ൽ​എം സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഗ​മം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​സ​സ് യൂ​ത്ത് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യേ​ൽ ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​ന്പി​ൽ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ഡേ​വി​സ് കി​ഴ​ക്കും​ത​ല, ഫാ. ​നി​ക്സ​ൻ ചാ​ക്കോ​ര്യ, ഫാ. ​റി​ജോ പ​ഴ​യാ​റ്റി​ൽ, ഫാ. ​ജെ​യ്സ​ൻ വ​ടു​ക്കും​ഞ്ചേ​രി, ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ, ഡീ​ക്ക​ൻ നി​ഖി​ൽ ജോ​ണി, അ​ഡ്വ. കെ.​ജെ. ജോ​ൺ​സ​ൻ, സെ​ബി മാ​ളി​യേ​ക്ക​ൽ, ജെ​റി​ൻ ജോ​ണി, സ​ജു ദേ​വ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.