യു​വ​ക്ഷേ​ത്ര​യി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം
Friday, July 4, 2025 5:46 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലെ​വ​റേ​ജിം​ഗ് എ​ഐ ടൂ​ൾ​സ് ഫോ​ർ എ​ൻ​ഹാ​ൻ​സ്ഡ് ടീ​ച്ചിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് എ​ക്സ​ല​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി എ​ഫ്ഡി​പി കോ​യ​ന്പ​ത്തൂ​ർ സ്വാ​ശ്ര​യ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​കെ. പ്ര​താ​പ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഗ​ണി​ത ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ടി.​കെ. രാ​ജ​ൻ സ്വാ​ഗ​ത​വും ഐ​ക്യു​എ​സി ജോ​യി​ന്‍റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.