പാടങ്ങളിൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം: പ്രതിഷേധവുമായി കോ​ൺ​ഗ്ര​സ്
Friday, July 4, 2025 5:46 AM IST
ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ നീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ട് വി​വി​ധ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വ​ശ്ശേ​രി കൃ​ഷി​ഭ​വ​നു​മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. തോ​ല​ന്നൂ​ർ ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.