"ഇ​വി​ടം മ​നോ​ഹ​ര​മാ​ണ്’പ്ര​കാ​ശ​നം ചെയ്തു
Friday, July 4, 2025 5:47 AM IST
ഒ​റ്റ​പ്പാ​ലം: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ഒ​റ്റ​പ്പാ​ലം ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​രും സം​യു​ക്ത​മാ​യി ത​യാ​റാ​ക്കി​യ "ഇ​വി​ടം മ​നോ​ഹ​ര​മാ​ണ്’ മാ​സി​ക പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.

ഓ​ട്ടി​സം സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. സേ​വ​ന​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച മു​ൻ ഒ​റ്റ​പ്പാ​ലം ബി​പി​സി കെ. ​പ്ര​ഭാ​ക​ര​നെ ആ​ദ​രി​ച്ചു. അ​ന​ങ്ങ​ന​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത ടീ​ച്ച​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. വെ​ങ്കി​ടേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.