അഹല്യ സ്കൂളിൽ ക​ലാ​ദ​ർ​പ്പ​ൻ 2025
Sunday, August 10, 2025 7:48 AM IST
ക​ഞ്ചി​ക്കോ​ട്: അ​ഹ​ല്യ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ സാ​ഹി​ത്യമി​ക​വ് മാ​റ്റു​ര​യ്ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ക​ലാ​ദ​ർ​പ്പ​ൻ 2025 അ​ര​ങ്ങേ​റി. ക​ലാസാ​ഹി​ത്യ സം​ഗ​മം സി​നി​മാ​താ​രം ഷാ​ജു ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ്മി​ത പി. ​കൃ​ഷ്ണ​ൻ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ നി​ർ​മ​ല ഹ​രി​ദാ​സ​ൻ, അ​ക്കാ​ഡ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​രാ​ജു, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഷി​ജു ബാ​ല​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. നൃ​ത്തം, ഗാ​ന​മ​ത്സ​രം, പ്ര​സം​ഗം, ചി​ത്ര​ര​ച​ന, ക​വി​താ​ലാ​പ​നം ഏ​കാ​ഭി​ന​യം തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു.